Posted On
date_range Updated On
date_range സലാലയിൽ ആർ.ഒ.പിയുടെ പുതിയ സേവനങ്ങൾ
സലാല: തിങ്കളാഴ്ച മുതൽ സലാലയിൽ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന, സൗകര്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. റെയ്സത്ത് പൊലീസ് സ്റ്റേഷൻ, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ് സർവിസസ് ബിൽഡിങ്, ട്രാഫിക് ആൻഡ് കസ്റ്റംസ് സർവലസസ് ബിൽഡിങ്, കോസ്റ്റ് ഗാർഡ് പൊലീസ് സ്റ്റേഷൻ, സലാല പോർട്ട് സെക്യൂരിറ്റി സെന്റർ എന്നിവയാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.