Posted On
date_range Updated On
date_range ആർ.ഒ.പി സേവനങ്ങൾ ഇന്ന് മുതൽ അസൈബ പൊലീസ് സ്റ്റേഷനിൽ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അൽ ഖുറം പ്രദേശത്തുനിന്ന് അസൈബ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഞായറാഴ്ച മുതലാണ് പുതിയ സ്ഥലത്ത് അതിന്റെ എല്ലാ പ്രവർത്തനങ്ങളും തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.