Posted On
date_range Updated On
date_range പർവതാരോഹണത്തിനിടെ അസുഖം; മുഴുവൻപേരെയും രക്ഷിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ പർവതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം വന്നതിനെ തുടർന്ന് മുഴുവൻപേരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അമീറാത്ത് വിലായത്തിലായിരുന്നു സംഭവം. പൊലീസ് ഏവിയേഷൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് ഹെലികോപ്ടർ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.