Posted On
date_range Updated On
date_range കൊള്ളയടിച്ച് നാടുവിട്ട പ്രതിയെ യു.എ.ഇക്ക് കൈമാറി
മസ്കത്ത്: കുടുംബത്തെ കൊള്ളയടിച്ച് യു.എ.ഇയിൽനിന്ന് നാടുവിട്ട പ്രതിയെ ഒമാനിൽനിന്ന് അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ നാഷനൽ സെൻട്രൽ ബ്യൂറോയും, യുനൈറ്റഡ് അറബ് എമിറേറ്റ്സ് ആഭ്യന്തര മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ യു.എ.ഇ അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.