മലമുകളിൽ കുടുങ്ങിയയാളെ ആർ.ഒ.പി രക്ഷിക്കുന്നു
Posted On
date_range Updated On
date_range മലമുകളിൽ കുടുങ്ങിയയാളെ രക്ഷിച്ചു
മസ്കത്ത്: മലമുകളിൽ ആടുകളെ മേക്കുന്നതിനിടെ അസുഖ ബാധിതനായ ആളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) രക്ഷിച്ചു. ഖുറിയാത്ത് വിലായത്തിലെ വാദി അൽ അറബീനിലെ മലമുകളിൽനിന്ന് ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.