Posted On
date_range Updated On
date_range മലകയറുന്നതിനിടെ വീണ് പരിക്കേറ്റയാളെ രക്ഷിച്ചു
മസ്കത്ത്: മലകയറുന്നതിനിടെ വീണ് പരിക്കേറ്റയാളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലായിരുന്നു സംഭവം.
വാദി അൽ സഹ്താനിൽ മലകയറ്റത്തിനിടെയാണ് സ്വദേശി പൗരന് വീണ് പരിക്കേറ്റത്. ആവശ്യമായ ചികിത്സ ലഭിക്കാൻ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.