കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനും ജില്ല യു.ഡി.എഫ് കൺവീനറുമായ അഹമ്മദ് പുന്നക്കലിന് മസ്കത്ത്
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range സ്വീകരണം നൽകി
മസ്കത്ത് : ഹ്രസ്വ സന്ദർശനാർഥം മസ്കത്തിലെത്തിയ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനും ജില്ല യു.ഡി.എഫ് കൺവീനറുമായ അഹമ്മദ് പുന്നക്കലിനെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മസ്കത്ത് കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.കെ. തങ്ങൾ, അഷ്റഫ് നാദാപുരം, അശ്റഫ് പൊയിക്കര, ടി.പി. മജീദ്, ഹമീദ് അമ്പലത്തിൽ, ബക്കർ കയ്യാലയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.