ന​ഷ്​​ട​മാ​യ​ത്​ മ​ഹാ​നാ​യ നേ​താ​വി​നെ –രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി രാം​നാ​ ഥ്​ കോ​വി​ന്ദ്​ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​ക്ക്​ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നെ​യും ലോ​ക​ത്തി​ന്​ മ​ഹാ​നാ​യ നേ​താ​വി​നെ​യും രാ​ഷ്​​ട്ര​ത​ന്ത്ര​ജ്​​ഞ​നെ​യു​മാ​ണ്​ സു​ൽ​ത്താ​​െൻറ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്​​ട​മാ​യ​ത്.

മേ​ഖ​ല​യി​ലും ലോ​ക​ത്തി​ലും സ​മാ​ധാ​നം പു​ല​രാ​ൻ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ത്ത അ​ദ്ദേ​ഹ​ത്തി​​െൻറ ശ്ര​മ​ങ്ങ​ൾ എ​ന്നും ഒാ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും രാം​നാ​ഥ്​ കോ​വി​ന്ദ്​ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലെ ബ​ന്ധം സു​ദൃ​ഢ​മാ​ക്കു​ന്ന​തി​ൽ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ ഖാ​ബൂ​സെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ജി.​സി.​സി രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രും സു​ൽ​ത്താ​​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

Tags:    
News Summary - ramnath kovindth-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.