റമദാൻ: തൊഴിൽസമയം പ്രഖ്യാപിച്ചു

മ​സ്‌​ക​ത്ത്: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ല്‍സ​മ​യം മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പ​ബ്ലി​ക് അ​തോ​റി​റ്റി​ക​ളു​ടെ​യും തൊ​ഴി​ൽ സ​മ​യം രാ​വി​ല ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച ര​ണ്ടു​വ​രെ ആ​യി​രി​ക്കും.സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ മു​സ്‌​ലിം ജീ​വ​ന​ക്കാ​ര്‍ക്ക് ദി​വ​സ​വും ആ​റ് മ​ണി​ക്കൂ​റാ​യി​രി​ക്കും ജോ​ലി​സ​മ​യം.ആ​ഴ്ച​യി​ല്‍ 30 മ​ണി​ക്കൂ​റി​ന് സ​മാ​ന​മാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. 

Tags:    
News Summary - Ramadan: Working hours announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.