വാ​ദി​യി​ൽ കു​ടു​ങ്ങി​യ മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

മ​സ്​​ക​ത്ത്​: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വാ​ദി​യി​ൽ കു​ടു​ങ്ങി​യ മൂ​ന്നു​പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ര​ക്ഷ​പ്പെ​ടു​ത്തി. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ റു​സ്​​താ​ഖ്​ വി​ലാ​യ​ത്തി​ലെ വാ​ദി ജ​മ്മ​യി​ൽ കു​ടു​ങ്ങി​യ മൂ​ന്നു​പേ​രെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.  ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Rainfall: Three of the victims were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.