Posted On
date_range Updated On
date_range മഴ: നാല് ഗവർണറേറ്റുകളിൽ ഇന്ന് സ്കൂൾ അവധി
മസ്കത്ത്: കനത്ത മഴയുടെ പശ്ചാതലത്തിൽ ദാഹിറ, ബുറൈമി, തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്‌കൂളുൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.