????????????????? ???????????????? ??????? ??????????? ???????????????????

മഴ ബാധിച്ച പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

മ​സ്​​ക​ത്ത്​: വെ​ള്ളി​യാ​ഴ്​​ച പെ​യ്​​ത മ​ഴ ബാ​ധി​ച്ച റോ​ഡു​ക​ളും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളും വി​വി​ധ ന​ഗ​ര ​സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ് ങ​ൾ ആ​രം​ഭി​ച്ച​താ​യി ദാ​ഖി​ലി​യ, ദാ​ഹി​റ, ബു​റൈ​മി ന​ഗ​ര​സ​ഭ​ക​ൾ അ​റി​യി​ച്ചു. ഫ​ർ​ഖ്​ മേ​ഖ​ല​യി​ലെ ഉ​ൾ​റോ​ഡു​ക​ളി​ൽ ക​യ​റി​യ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ രാ​വി​ലെ ആ​രം​ഭി​ച്ച​താ​യി നി​സ്​​വ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

മ​ഹ്​​ദ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും പൊ​ടി​യും മ​റ്റു​ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി​യ​താ​യി അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഇ​ബ്രി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ളും മ​റ്റും ഒ​ടി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്​​തു. മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​നി​യാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ പൂ​ർ​ത്തി​യാ​യി.

Tags:    
News Summary - rain-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.