Posted On
date_range Updated On
date_range ഖാബൂസ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും
മസ്കത്ത്: അറ്റകുറ്റപ്പണിക്കായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഈമാസം 27വരെ താൽക്കാലികമായി അടച്ചിട്ടതായി മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. ട്രാഫിക് പൊലീസുമായി ചേർന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്ര ചെയ്യുന്നവർ ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.