സുൽത്താൻ ഹൈതം ബിൻ
താരിഖ്
Posted On
date_range Updated On
date_range സ്വകാര്യ സന്ദർശനം: സുൽത്താൻ യൂറോപ്പിലേക്ക് തിരിച്ചു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് യൂറോപ്പിലേക്കു തിരിച്ചു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് യൂറോപ്പിലേക്കു പോയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. കുറച്ചുദിവസം നീണ്ടുനിൽക്കുന്നതായിരിക്കും സന്ദർശനമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.