Posted On
date_range Updated On
date_range പ്രവാസി ക്ഷേമനിധി: ക്യാമ്പ് 11ന്
മസ്കത്ത്: പ്രവാസികള്‍ക്കായി മസ്കത്ത് മലയാളീസ് ഗ്ലോബല്‍ മണി എക്സ്ചേഞ്ചുമായി സഹകരിച്ച് പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് റൂവി ബ്രാഞ്ചില്‍ നടക്കുന്ന ക്യാമ്പ് 60 വയസ്സ് കഴിയുമ്പോള്‍ പ്രവാസികള്‍ക്ക് സാമ്പത്തികമായി സഹായകരമാകുന്ന ആകര്‍ഷകമായ ക്ഷേമനിധി പെന്ഷന് സ്കീമില്‍ ചേരുന്നതിനും നിലവില്‍ ചേര്‍ന്നിട്ടുള്ളവരുടെ സംശയങ്ങള്‍ക്കു മറുപടികള്‍ ലഭിക്കുന്നതിനും സഹായകരമാകുമെന്ന് മസ്കത്ത് മലയാളീസ് അഡ്മിന് പാനല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.