പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന
ഇഫ്താർ സംഗമം
മസ്കത്ത്: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2025 സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം പൊന്നാനി നിവാസികൾ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായി നടന്ന സംയുക്ത എക്സിക്യുട്ടിവ് യോഗം ഉപദേശക സമിതി ചെയർമാൻ പി.വി. ജലീൽ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ് അധ്യക്ഷതവഹിച്ചു. പി.വി. സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ.വി. റംഷാദ്, ഒ.ഒ. സിറാജ് , ജംഷീദ്, താജുദ്ദീൻ റഹിം, രതീഷ്, സുഭാഷ്, ഷമീമ സുബൈർ, ലിസി ഗഫൂർ സൽമ നസീർ, ഇസ്മയിൽ, റിഷാദ് , ജസീർ, റഹ്മത്തുല്ല ,ബദറു, സമീർ മത്ര, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി. സമീർ സിദ്ദീഖ് സ്വാഗതവും എം. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.