മബേലയിൽ നടന്ന സ്റ്റുഡന്റ്സ് ഇഫ്താർ
Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഇഫ്താറും ആരോഗ്യ ബോധവത്കരണവും
മസ്കത്ത്: മബേല ബി.പി മാസിൻ തഅ് ലീമുൽ ഖുർആൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് ഇഫ്താർ സംഘടിപ്പിച്ചു. ആഹാരം, ജീവിത ശൈലി, കുട്ടികളിലുണ്ടായിരിക്കേണ്ട നല്ല ശീലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. ജാബിർ ജലാലി ക്ലാസെടുത്തു. ഖുർആൻ പാരായണ മത്സരം ‘തിലാവ’ യിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ റഫീഖ് സഖാഫി നരിക്കോട് പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.