Posted On
date_range Updated On
date_range ന്യുമോണിയ: മലയാളി വിദ്യാർഥിനി സൂറിൽ മരിച്ചു
സൂർ: ന്യുമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്വ സമീർ (എട്ട്) ഒമാനിലെ സൂറിൽ മരിച്ചു.
ആലപ്പുഴ ഓച്ചിറ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ്. മാതാവ്: ജാസ്‌മിൻ സമീർ. ഖബറടക്കം സൂറിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.