പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല ഗാ​ർ​ഡ​ൻ​സ് മാ​ളി​ൽ നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​ൻ​ഗ്വി​ൻ സ​ലാ​ല ഗാ​ർ​ഡ​ൻ​സ് മാ​ളി​ൽ തു​റ​ന്നു

സ​ലാ​ല: പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല ഗാ​ർ​ഡ​ൻ​സ് മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ർ​ഡ​ൻ​സ് മാ​ളി​ലെ വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടി​ലാ​ണ് പു​തി​യ ഔ​ട്ട്​​ലെ​റ്റ്.

മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ആ​സി​ഫ് ബ​ഷീ​ർ ഫ്രാ​ഞ്ചൈ​സി പാ​ർ​ട്ണ​ർ​മാ​ർ, ഗാ​ർ​ഡ​ൻ​സ് മാ​ൾ പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ​ർ ഖാ​ലി​ദ് അ​ൽ സ​ദ്ജാ​ലി, ബ​ന അ​ൽ മൈ​ദ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ നി​ര​ക്കി​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ ഫ്രൈ​ഡ് ചി​ക്ക​ൻ ബ്രാ​ന്റാ​ണി​ത്. ഫ്രൈ​ഡ് ചി​ക്ക​ൻ, പി​സ, ബ​ർ​ഗ​ർ തു​ട​ങ്ങി​യ​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഒ​മാ​നി​ൽ സു​ഹാ​ർ, ഇ​ബ്ര, ബ​ർ​ക്ക, മൊ​ബേ​ല, സ​ലാ​ല​യി​ൽ സാ​ദ, ഗ്രാ​ന്റ് മാ​ൾ ഫു​ഡ് കോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പെ​ൻ​ഗ്വി​ൻ ഔ​ട്ട് ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97592001.

Tags:    
News Summary - Penguin opens at Salalah Gardens Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.