??.???.?????? ??????????????? ????????????? ??????????? ?????????????????

പി.​സി.​എ​ഫ് ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം 

സ​ലാ​ല: പി.​സി.​എ​ഫി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന നോ​മ്പു​തു​റ ഭ​ക്ഷ​ണ​ത്തി​​െൻറ വി​ത​ര​ണം ആ​ശ്വാ​സ​മാ​കു​ന്ന​ത്​ നി​ര​വ​ധി പേ​ർ​ക്ക്. ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. കി​റ്റു​ക​ൾ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​മാ​ൻ വ​ട്ട​ക്ക​രി​ക്ക​കം, സെ​ക്ര​ട്ട​റി റ​സാ​ഖ് ചാ​ലി​ശ്ശേ​രി  എ​ന്നി​വ​ർ പ​റ​ഞ്ഞു.
Tags:    
News Summary - pcf ifthar kit-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.