Posted On
date_range Updated On
date_range മസ്കത്തിലെ പാർക്കുകൾ തുറന്നു
മസ്കത്ത്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും കണക്കിലെടുത്ത് അടച്ചിട്ടിരുന്ന മസ്കത്ത് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും തിങ്കളാഴ്ച മുതൽ തുറന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇവ താൽക്കാലികമായി അടച്ചിട്ടത്. മുനിസിപ്പാലിറ്റിയുടെ നടപടിയോട് സഹകരിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.