പ​യ്യോ​ളി മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ സി.​പി. സ​ദ​ഖ​ത്തു​ല്ല​ക്ക്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

സ്വീ​ക​ര​ണം ന​ൽ​കി

മ​സ്ക​ത്ത്​: പ​യ്യോ​ളി മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ സി.​പി. സ​ദ​ഖ​ത്തു​ല്ല​ക്ക്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

അ​ൽ​ഖൂ​ദി​ലെ ശീ​ശ​ൽ റ​സ്​​റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി അ​ൽ​ഖൂ​ദ് ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്‍ ഹ​മീ​ദ് പേ​രാ​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ്​ അ​ലി ഖി​റാ​അ​ത്ത്​ ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ്​ മു​നീ​ർ കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി.​എം. ബാ​വ, ഷാ​ഫി കോ​ട്ട​ക്ക​ൽ, സ​മ​ദ് അ​വ​റാ​ൻ​ക​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​റ​സാ​ഖ് മു​ക​ച്ചേ​രി സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ മു​ഷ്രി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Payoli Municipal Muslim League President in Muscut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.