ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. മസ്കത്ത്​ വാദികബീറിൽ താമസിക്കുന്ന പന്തളം കടക്കാട്​ സ്വദേശി മുബഷിർ (35) ആണ്​ മരിച്ചത്​.

15 വർഷമായി ഒമാനിൽ കുടുംബത്തോടൊപ്പം താമസിച്ച്​ വരികയായിരുന്നു. പിതാവ്​: മുഹമ്മദ്​ (​കോഫിഷോപ്​, വാദികബീർ). ഭാര്യ: മിന്നു മുബഷിർ. മകൾ: മെഹറിൻ ഫാത്തിമ. മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Pathanamthitta native dies of heart attack in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.