മ​സ്ക​ത്ത്​ പ​ട്ടാ​മ്പി​യ​ൻ​സ് ഓ​ണാ​ഘോ​ഷ​ത്തി​ലും കു​ടും​ബ​സം​ഗ​മ​ത്തി​ലും പ​​ങ്കെ​ടു​ത്ത​വ​ർ

പ​ട്ടാ​മ്പി​യ​ൻ​സ് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ​ട്ടാ​മ്പി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​സ്ക​ത്ത്​ പ​ട്ടാ​മ്പി​യ​ൻ​സ് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള അ​ബ്ദു​ൽ ന​സി​ർ സ്മാ​ര​ക അ​വാ​ർ​ഡി​ന് ഡോ​ക്ട​ർ അം​സ പ​റ​മ്പി​ൽ അ​ർ​ഹ​നാ​യി.

മ​സ്ക​ത്ത്​ പ​ട്ടാ​മ്പി​യ​ൻ​സി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റും സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ അ​ലി പൂ​വ​ത്തി​ങ്ക​ൽ സം​ബ​ന്ധി​ച്ചു. പ​ട്ടാ​മ്പി​യു​ടെ യു​വ​ഗാ​യ​ക​ൻ അ​ർ​ഷി​ദ് ക​മാ​ൽ പ​ങ്കെ​ടു​ത്തു. 300ഓ​ളം മെം​ബ​ർ​മാ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ആ​സി​ഫ് കാ​പ്പാ​ട്, സു​മി അ​ര​വി​ന്ദ്, മ​ണി​ദാ​സ് പ​യ്യോ​ളി എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ന​ല്ലൊ​രു ആ​സ്വാ​ദ​ക ക​ലാ​വി​രു​ന്നാ​യി.

Tags:    
News Summary - Patambians Onam Celebration and Family Get Together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.