ശിവകുമാർ
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
മത്ര: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മസ്കത്തില്‍ നിര്യാതനായി. നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹന്‍കുമാറിനെയാണ് (42) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീര്‍ഘകാലമായി മസ്കത്ത് ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്ത് വരുകയായിരുന്നു. വാദികബീറില്‍ താമസസ്ഥലത്തുവെച്ചാണ് മരിച്ചത്. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
മോഹൻ കുമാർ -ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വാതി ശിവകുമാർ. സ്വാതിക്, യാഗ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.