മസ്കത്ത്: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് 77 മോട്ടോർ സൈക്കിളുകൾ റോയൽ ഒമാൻ പൊലീസ് പിടികൂടി. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് നിസ്വ സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
33പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമ നടപടികൾ പൂർത്തീകരിച്ചുവര;കയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.