Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4,900ലധികം സൈക്കോട്രോപിക് ഗുളികകൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. യാത്രക്കാരുടെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.