നെ​സ്​​റ്റോ ഗ്രൂ​പ്പും അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​​

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മ​സ്ക​ത്ത്: ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി അ​ൽ അ​ൻ​സ​ബി​ലെ അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക്കി​ൽ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

നെ​സ്​​റ്റോ ഗ്രൂ​പ്പും അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 50ൽ​പ​രം നെ​സ്​​റ്റോ ജീ​വ​ന​ക്കാ‌‌‌‌‌​ർ ര​ക്ത​ദാ​നം ന​ട​ത്തി.

ക്യാ​മ്പി​ന് സ​മീ​ർ, ഷി​യാ​ദ്, റ​ഫീ​ഖ്, ഇ​സ്മാ​യി​ൽ, ത​ൽ​ഹ​ത്ത്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​രും ദി​വ​സ​ങ്ങി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഇ​ത്ത​രം ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നെ​സ്​​റ്റോ മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു.

Tags:    
News Summary - Organized mega blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.