ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​പ്പ​ണ്‍ ഹൗ​സ്

എം​ബ​സി​യി​ൽ ഒാ​പ്പ​ൺ ഹൗ​സ്​

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.

എം​ബ​സി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഓ​പ്പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ത്തു. അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ സം​ബ​ന്ധി​ച്ചു. കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 20 സം​ഘ​ങ്ങ​ള്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു.

നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ കെ.​ടി(​നോ​ള​ജ് ട്രാ​ൻ​സ്ലേ​ഷ​ൻ) കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി​യും പ​രാ​തി​ക​ളും മ​റ്റും ബോ​ധി​പ്പി​ക്കു​ന്ന​തി​ന്​ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - open house at embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.