സൗഹൃദം മസ്കത്ത്
സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range സൗഹൃദം കൂട്ടായ്മ ഓണം ആഘോഷിച്ചു
മസ്കത്ത്: ഒമാനിലെ മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മയായ സൗഹൃദം മസ്കത്ത് ഓണം ആഘോഷിച്ചു. ബർക്ക ഫാം ഹൗസിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധതരം തനിമയാർന്ന നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മ്യൂണിറ്റി വിങ് സെക്രട്ടറി പി.ടി.കെ. ഷമീർ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളിലെ വിജയികൾക്ക് നിസ്സാൻ അൽ അറേബ്യ ഗ്രൂപ് ജനറൽ മാനേജർ വിനോദ് വാസുദേവ് സമ്മാനങ്ങൾ വിതരണം ചെയ്തു, പ്രോഗ്രാം കോർഡിനേറ്റർ വിദ്യജയശങ്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.