Posted On
date_range Updated On
date_range ഗോൾഡൻ തുലിപ്പിൽ ഓണസദ്യ
മസ്കത്ത്: ഓണാഘോഷത്തോടനുബന്ധിച്ച് റൂവിയിലെ ഗോൾഡൻ തുലിപ് ഹെഡിങ് റസ്റ്റാറന്റിൽ ഓണസദ്യയൊരുക്കും. സെപ്റ്റംബർ എട്ടിന് ഉച്ചക്ക് 12 മുതൽ 3.30 വരെ ഇവിടെനിന്നു ഓണസദ്യ കഴിക്കാവുന്നതാണ് ബന്ധപ്പെട്ടവർ അറിയിച്ചു. വീട്ടിലേക്ക് പാർസലായി കൊണ്ടുപോകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചിന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകളും ഒരുക്കിയിട്ടുണ്ട്. കേരള തനത് ശൈലയിൽ ഒരുക്കുന്ന ഓണസദ്യക്ക് നാലര റിയാലാണ് ഈടാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.