സലാലയിലെ സൗഹ്യദ കൂട്ടായ്മ ദാരീസിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച ഓണാഘോഷം

സൗഹൃദ കൂട്ടായ്മ ഓണാഘോഷം

സലാല: സൗഹ്യദ കൂട്ടായ്മ ദാരീസിലെ ഫാം ഹൗസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ സദ്യയും , വിവിധ കലാ പരിപാടിയും വടംവലിയും നടന്നു.റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. സുധാകരൻ ഒളിമ്പിക് ,മണി സലാല എന്നിവർ ആശംസ നേർന്നു. സീതിക്കോയ തങ്ങൾ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. സൈനുദ്ദീൻ, ധനീഷ്, ഹക്കീം, വാപ്പു, ശിഹാബ് നേത്യത്വം നൽകി

Tags:    
News Summary - Onam celebration in a friendly community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.