Posted On
date_range Updated On
date_range 5.3 ദശലക്ഷം കടന്ന് ഒമാനിലെ ജനസംഖ്യ
മസ്കത്ത്: ഒമാനിലെ മൊത്തം ജനസംഖ്യ 5.3 ദശലക്ഷം കവിഞ്ഞു. ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺവരെ 53,03,578 ആണ് ജനസംഖ്യ.
ഇതിൽ 30,06,387 പേർ ഒമാനി പൗരന്മാരാണ്(56.69 ശതമാനം). ജനസംഖ്യയുടെ 43.31 ശതമാനം അഥവാ 22,97,191 പേർ പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.