ഒമാൻ വിദേശകാര്യ മന്ത്രിയും ജി.സി.സി സെക്രട്ടറി ജനറലും തമ്മിൽ നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഒമാൻ വിദേശകാര്യ മന്ത്രി ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി.മനാമയിൽ െഎ.െഎ.എസ്.എസ് ഉച്ചകോടിക്കിടെയാണ് സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്റെഫുമായുള്ള
കൂടിക്കാഴ്ച നടന്നതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് രാഷ്ട്രങ്ങളുടെ സംയുക്ത പ്രവർത്തനത്തിനൊപ്പം ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളുടെ െഎക്യവും സഹകരണവുമടക്കം വിഷയങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.