ഇന്ത്യൻ എംബസിയിൽ അംബാസഡറുടെ പത്നി ദിവ്യ നാരങ്
ഒമാനി വനിതകളെ ആദരിക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ എംബസിയിൽ ഒമാനി വനിതകളെ ആദരിച്ചു
മസ്കത്ത്: ഇന്ത്യൻ എംബസിയിൽ ഒമാനി വനിതകളെ ആദരിച്ചു. അംബാസഡറുടെ പത്നി ദിവ്യ നാരങ് ഉപഹാരം നൽകി ആശംസ അറിയിച്ചു. എല്ലാ ദിവസവും മികച്ച നേട്ടം കൈവരിക്കാൻ സാധിക്കട്ടെയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.