ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
മസ്കത്ത്: ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിൽ ഒമാനും ഇന്ത്യയും പുതിയ സഹകരണ വശങ്ങളെക്കുറിച്ച് ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിലെ ഞങ്ങളുടെ വിശാലമായ സഹകരണവും പുതിയ അവസരങ്ങളും ചർച്ച ചെയ്തുവെന്നും ഖലീഫ അൽഹാർത്തിയെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.