പിടിക്കൂടിയ മയക്ക് മരുന്ന്
Posted On
date_range Updated On
date_range ഒമാൻ: മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: വൻതോതിൽ മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ തെക്കൻ ശർഖിയപൊലീസ് കമാൻഡ് ആണ് പിടിക്കൂടിയത്. 100 കിലോയിലധികം ഹാഷിഷും ക്രിസ്റ്റൽ മെത്തും പിടിക്കൂടുകയും ചെയ്തു.പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.