ഒമാൻ സെയിൽസ് ഫോറം മെഡിക്കൽ ക്യാമ്പ്

മസ്‌കത്ത്: ഒമാൻ സെയിൽസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ സെയിൽസ് ഫോറം പ്രതിനിധികൾക്കും സ്വദേശികളും വിദേശികളും അടക്കമുള്ള പൊതുജനങ്ങൾക്കും ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.

വിവിധ തരം പരിശോധനകൾ സൗജന്യമായും, മറ്റു നിർണായക ലാബ് ടെസ്റ്റുകൾ വളരെ കുറഞ്ഞ നിരക്കിലും ക്യാമ്പിൽ ലഭ്യമാക്കിയതായി

ഒമാൻ സെയിൽസ് ഫോറം ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Oman Sales Forum Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.