Posted On
date_range Updated On
date_range മിനാ അൽ ഫഹൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിലെന്ന് ഒമാൻ പെട്രോളിയം
മസ്കത്ത്: ഒമാനിലെ മിനാ അൽ ഫഹൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ അറിയിച്ചു. ഒമാൻ വാർത്താ ഏജൻസി പുറത്തുവിട്ട ഹ്രസ്വ പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
തുറമുഖത്തെ എല്ലാവിധ പ്രവർത്തനങ്ങളും സാധാരണ രീതിയിലുള്ള പ്രവർത്തന മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുരോഗമിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.