മസ്കത്ത്: പനി ബാധിച്ച് വയനാട് സ്വദേശി മരിച്ചു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പൂളമൂല വീട്ടില്‍ മൊയ്തുവിെൻറ മകൻ മഹ്മൂദ് (44) ആണ് വാദി ഹത്താത്തിൽ മരണപ്പെട്ടത്.
കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. മാതാവ്: മറിയം. ഭാര്യ: റംല. മക്കൾ: റിന്ശാദ്, റിയാസ്, മുഹമ്മദ് റിയാസ്. പനി കൂടി ന്യൂമോണിയ ആയതാണ് മരണകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.