മസ്കത്ത്: വീട്ടിലിരുന്ന് തയ്യൽ ജോലിയെടുത്ത വിദേശികളെ അറസ്റ ്റ് ചെയ്തു. ബർക്ക നഗരസഭയും റോയൽ ഒമാൻ പൊലീസും സംയുക്തമായി നട ത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സുപ്രീം കമ്മിറ്റി നിർദേശപ്രകാരം ഒരു മാസത്തിലധികമായി ടെയ്ലറിങ് കടകൾ അടഞ്ഞുകിടക്കുകയായിരുന്നു.
ഇൗ സാഹചര്യത്തിൽ ഇവർ താമസസ്ഥലത്തിരുന്ന് ജോലി ചെയ്തുവരുകയായിരുന്നു. ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.