മസ്കത്ത്: കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ ആരംഭിച്ച ശേഷം റുസ്താഖ് ഗവർണറേറ്റിൽ 23 ഉപഭോക്തൃ നിയമലംഘനങ്ങ ൾ റിപ്പോർട്ട് ചെയ്തതായി അതോറിറ്റി അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളിൽ കൂടുതലും ഭക്ഷ്യോൽപന്നങ്ങളുടെ ഉയർന്ന വില, സാനിറ്റൈസറുകൾ^മാസ്ക്കുകൾ എന്നിവയുടെ ഉയർന്ന വില എന്നിവയുമായി ബന്ധപ്പെട്ടാണ്.
പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിെൻറയും വിലവർധനവില്ലെന്ന് ഉറപ്പാക്കുന്നതിെൻറയും ഭാഗമായി വാണിജ്യകേന്ദ്രങ്ങളിലും മാർക്കറ്റുകളിലും പരിശോധനകൾ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.