???????? ???????

ഹൃദയാഘാതം: വളാഞ്ചേരി സ്വദേശി നിര്യാതനായി

സ​ലാ​ല​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​പ്പു​റം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. വ​ളാ​ഞ്ചേ​രി ഇ​രു​മ്പി​ളി​യം സ്വ​ദേ​ശി​യാ​യ അ​വ​റാ​ൻ​കു​ട്ടി (അ​ൻ​വ​ർ-47) ആ​ണ്​ നി​ര്യാ​ത​നാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി താ​മ​സ​സ്​​ഥ​ല​ത്ത്​ വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
സ​ലാ​ല അ​ഞ്ചാം ന​മ്പ​റി​ൽ അ​ൽ ക​ഫീ​ല ബേ​ക്ക​റി ആ​ൻ​ഡ്​​ റ​സ്​​റ്റാ​റ​ൻ​റി​ൽ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു.

പ​ത്തു വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ച​ങ്ങ​രം​കു​ളം നി​ര​ണി​പ്പു​ഴ​യി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. അ​നീ​ഷ​യാ​ണ്​ ഭാ​ര്യ. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.