കൊല്ലത്ത്​ കാണാതായത്​ ഒമാനിലെ പ്രവാസിയുടെ മകൾ

മ​സ്​​ക​ത്ത്​: കൊ​ല്ലം എ​ഴു​കോ​ൺ ഇ​ള​വ​രൂ​രി​ൽ​നി​ന്ന്​ കാ​ണാ​താ​യ​ത്​ ഒ​മാ​നി​ലെ പ്ര​വാ​സി​യു​ടെ മ​ക​ ൾ. ജ​അ്​​ലാ​ൻ ബു​ഹ​സ​നി​ൽ ന​ഗ​ര​സ​ഭ​യി​ൽ ഡ്രൈ​വ​റാ​യ പ്ര​ദീ​പ്​​കു​മാ​റി​​െൻറ മ​ക​ൾ ദേ​വ​ന​ന്ദ​യെ​യാ​ണ്​ ക ാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാ​ത്രി വൈ​കി​യി​ട്ടും കു​ട്ടി​യെ ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല.

വീ​ടി​ന്​ സ​മീ​പ​മു​ള്ള പ​ള്ളി​ക്ക​ലാ​റി​ൽ അ​ഗ്​​നി​ശ​മ​ന​സേ​ന​യും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന പ്ര​ദീ​പി​നെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന്​ ആ​ശ്വ​സി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക​യ​ച്ചു. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ പ്ര​ദീ​പ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.