?????????? ?????? ??????????????????? ?????????????

ബോ​ഷ​റി​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ തീ​പി​ടി​ത്തം

മ​സ്​​ക​ത്ത്​: ബോ​ഷ​റി​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ ​റി​റ്റി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​യി​ട​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.