?????????? ????????????????? ????? ???????? ???

ആദമിൽ വാഹനാപകടം; നാലു വിദേശികൾ മരിച്ചു

മസ്​കത്ത്​: ആദമിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. ഞായറാഴ്​ച വൈകീട്ട്​ അഞ്ചോടെയായിരുന്നു അപകടം. ബംഗ്ലാദേശ്​ സ്വദേശികളാണ്​ മരിച്ചതെന്നാണ്​ സൂചന. ആദമിൽ ഹജർ റോഡിലാണ്​ അപകടം നടന്നത്​.

ജോലി കഴിഞ്ഞ്​ സൈക്കിളിൽ താമസസ്ഥലത്തേക്ക്​ മടങ്ങുന്നവരെ സ്വദേശി വനിത ഒാടിച്ച കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഒരാളെ നിസ്​വ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അപകടത്തി​​െൻറ പൂർണ വിവരങ്ങൾ അറിവായിട്ടില്ല.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.