സുൽത്താൻ ഖാബൂസ്​ ഹൈവേ ഇന്ന് അടച്ചിടും

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ ബു​ധ​നാ​ഴ്​​ച​ രാ​വി​ലെ ര​ണ്ടു​ മ​ണി​ക്കൂ​ർ അ​ട​ച്ചി​ടു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ ബു​ർ​ജ്​ അ​ൽ സ​ഹ്​​വ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്​ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മാ​ണ്​ ഗ​താ​ഗ​ത​നി​രോ​ധ​നം ഉ​ണ്ടാ​വു​ക​യെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.