ഒ​രു ദ​ശ​ല​ക്ഷം റി​യാ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ തി​രി​കെ വാ​ങ്ങി​ക്കൊ​ടു​ത്തു

മ​സ്​​ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി സീ​ബ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ ഇ​ട​പെ​ട​ൽ വ​ഴി ഉ​ പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ തി​രി​കെ ല​ഭി​ച്ച​ത്​ 10,87,423.168 ല​ക്ഷം റി​യാ​ൽ. ക​ഴി​ഞ്ഞ 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ര​യും തു​ക വാ​ങ്ങി​ന​ൽ​കി​യ​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ക​ൺ​സ്​​ട്ര​ക്​​ഷ​ൻ-​ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ, ലേ​ബ​ർ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ തു​ക വാ​ങ്ങി ന​ൽ​കി​യ​ത്. ഫ​ർ​ണി​ച്ച​ർ-​ഫ​ർ​ണി​ഷി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ-​ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന വി​ഭാ​ഗം, വാ​ഹ​ന വ​ർ​ക്​​​ഷോ​പ്പ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ലെ സ്​​ഥാ​ന​ങ്ങ​ളി​ൽ. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ സീ​ബ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ മാ​നേ​ജ​ർ സി​യാ​ദ്​ അ​ൽ വ​ഹൈ​ബി പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.