?????? ?????

മലയാളി യുവാവ്​ ഒമാനിൽ മുങ്ങി മരിച്ചു

മ​സ്​​ക​ത്ത്​: മ​ല​യാ​ളി യു​വാ​വ്​ ഒ​മാ​നി​ൽ മു​ങ്ങി​മ​രി​ച്ചു. കൊ​ല്ലം ക​ല്ലും​താ​ഴം പു​ത്ത​ന്‍പീ​ടി​ക​യ ി​ല്‍ ജോ​ണ്‍ വ​ർ​ഗീ​സി​​​െൻറ മ​ക​ന്‍ ജോ​ണി ജോ​ണ്‍ (25) ആ​ണ്​ തി​ങ്ക​ളാ​ഴ്​​ച മ​രി​ച്ച​ത്. ഖു​റി​യാ​ത്തി​ന​ടു​ത ്തു​ള്ള വാ​ദി അ​ർ​ബ​ഇൗ​നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത്​ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

കൂ​ട്ടു​കാ​ർ ഒ​രു​മി​ച്ച്​ ജ​ലാ​ശ​യ​ത്തി​ൽ ക​ളി​ക്ക​വേ അ​ൽ​പം മു​ന്നോ​ട്ടു​ നീ​ന്തി​യ ജോ​ണി താ​ഴ്​​ന്നു​പോ​വു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ട്​ ഒാ​ടി​യെ​ത്തി​യ സ്വ​ദേ​ശി​ക​ൾ ജോ​ണി​യെ പു​റ​ത്തെ​ടു​ത്ത്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു വ​ർ​ഷം മു​മ്പ് മ​സ്​​ക​ത്തി​ലെ​ത്തി​യ ജോ​ണി അ​ൽ​ത​യി​ൽ സ്​​റ്റീ​ൽ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റ്​ ആ​യി​രു​ന്നു. ഖു​റി​യാ​ത്ത് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.