??????????????????? ???????????????? ?????????????

ന​ട​പ്പാ​ല​ത്തി​ന്​ തീ​പി​ടി​ച്ചു

മ​സ്​​ക​ത്ത്​: ഖു​റം സ​രൂ​ജി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ​ക്ക്​ കു​റു​കെ​യു​ള്ള ന​ട​പ്പാ​ല​ത്തി​ന്​ തീ​പ ി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ന​ട​പ്പാ​ല​ത്തി​ന്​ സ​മീ​പ​മു​ള്ള പ​ര​സ്യ ബോ​ർ​ഡി​ൽ നി​ന്നാ​ണ്​ തീ​പ​ട​ർ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. തീ​യ​ണ​ക്കു​ന്ന​തി​നി​ടെ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ്​​തം​ഭി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.